നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങൾ

i. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുക
ii. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുക
iii. മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക
iv. പാപങ്ങളെല്ലാം വൈദികനെ അറിയിക്കുക
v. വൈദികന്‍ കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുക.