Dear User

ഓരോ ദൈവകൽപനകൾക്കും എതിരായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കുമ്പസാരത്തിനു ഒരുങ്ങുന്നവർക്ക് ബാധകമായ കാര്യങ്ങൾക്ക് നേരെ ടിക്ക് ചെയ്താൽ അവസാന പേജിൽ ടിക്ക് ചെയ്തവ ഒന്നിച്ച് ലഭിക്കും. കുമ്പസാര ശേഷം അത് clear list ഉപയോഗിച്ച് മായിച്ചു കളയാം.
സെലക്ട് ചെയുന്ന കാര്യങ്ങൾ മറ്റാർക്കും  കാണാൻ കഴിയില്ല.