എൻ്റെ കുമ്പസാരം

ഒന്നാം പ്രമാണം നിൻറെ ദൈവമായ കർത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്
( നിയമാവർത്തനം 5: 6-7) (CCC2110)
ഒന്നാം പ്രമാണത്തിന് എതിരായ പാപങ്ങൾ
അന്യദേവന്മാരെ ആരാധിക്കുക
അന്യദേവന്മാരുടെ നാമം വിളിക്കുക
അന്യദേവന്മാരുടെ ആരാധനാലയങ്ങളെ വണങ്ങുക
ജാതകം
കൈനോട്ടം
വാരഫലം
രാഹുകാലം
പക്ഷിശാസ്ത്രം
സംഖ്യാശാസ്ത്രം
മുഖലക്ഷണം
നാൾനോട്ടം
നക്ഷത്രഫലം
പഞ്ചാംഗം
ശകുനം
മന്ത്രവാദം
ആഭിചാരം
വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷ്യവസ്തുക്കൾ / നൈവേദ്യം തുടങ്ങിയവ ഭക്ഷിക്കുക
ഏലസ് തകിട് വിവിധ പൂജകൾ എന്നിവയിൽ വിശ്വസിക്കുക
ആൾ ദൈവങ്ങളിൽ വിശ്വസിക്കുക
പ്രകൃതിശക്തികളെ ആരാധിക്കുക
ദൈവത്തെക്കാൾ അധികമായി വസ്തുക്കൾക്കും വ്യക്തികൾക്കും (പണം സിനിമ കായികതാരങ്ങൾ വസ്ത്രങ്ങൾ മൊബൈൽ) തുടങ്ങിയവയ്ക്ക്സ്ഥാനം നൽകുന്നത്
അഹങ്കാരം
സ്വാർത്ഥത
നിരീശ്വര ചിന്ത
യുക്തിചിന്ത
പൈശാചിക ശക്തികളെ ആരാധിക്കുന്നത്
പൈശാചിക ആരാധനകളിൽ പങ്കെടുക്കുന്നത്
സത്യ ദൈവത്തോടല്ലാത്ത എല്ലാവിധ ആരാധനകളും പ്രാർഥനകളും
ദൈവത്തിലും കൂദാശകളിലും വിശ്വാസമില്ലായ്മ
ദൈവത്തെ പൂർണ ആത്മാവോടും പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കാത്തത്
സുഖലോലുപത
മദ്യാസക്തി
ജീവിത വ്യഗ്രത
ധനമോഹം
ഞാനെന്ന ഭാവം
നിരീശ്വരവാദം 
ആജ്ഞേയതാവാദം
അന്ധ വിശ്വാസം
ദൈവത്തിന് അർഹമായ ആരാധന മറ്റു സൃഷ്ടികൾക്ക് നൽകുന്നത്
അക്രൈസ്തവ മതങ്ങളുടെ ആചാര രീതികളിൽ ആരാധന നടത്തുന്നത്
സൃഷ്ട വസ്തുക്കളെ ദൈവത്തെ പോലെ കണക്കാക്കി അവയിൽ നിന്ന് അനുഗ്രഹം പ്രാപിക്കാൻ നടത്തുന്ന ശ്രമങ്ങൾ
ഭാവി പ്രവചനങ്ങളിൽ ആശ്രയിക്കുന്നത്
വിശുദ്ധ വസ്തുക്കളെ ദുരുപയോഗം ചെയ്യുന്നത്
ദൈവത്തെ പരീക്ഷിക്കുന്നത്
സാത്താൻസേവയിൽ പങ്കെടുക്കുകയോ / സാത്താൻസഭയിൽ അംഗമാവുകയോ ചെയ്താൽ
ബ്ലാക്ക് മാസിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ/ തിരുവോസ്തി ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്താൽ
ഓജോ ബോർഡ് ഉപയോഗിക്കുകയോ അത്തരം കാര്യങ്ങളിൽ വിശ്വസിക്കുകയോ ചെയ്താൽ
സാത്താനെ സൂചിപ്പിക്കുന്ന അടയാളങ്ങളോ, ചിത്രങ്ങളോ പതിച്ച ലോക്കറ്റുകൾ, മോതിരങ്ങൾ, സ്റ്റിക്കറുകൾ, വസ്ത്രങ്ങൾ എന്നിവ ധരിച്ചിട്ടുണ്ടെങ്കിൽ
അന്യ ദേവ ആരാധന നടത്തുകയോ അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്താൽ
ദൈവത്തെക്കാള്‍ അധികമായി വിശുദ്ധരെയോ മറ്റ് കാര്യങ്ങളെയോ ഭയപ്പെടുകയോ വണങ്ങുകയോ ചെയ്താൽ
ദൈവത്തിന് പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്നവരെ (മാർപ്പാപ്പ ,മെത്രാന്‍മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, പ്രേഷിതര്‍, വചനപ്രഘോഷകര്‍) എന്നിവരെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ / നിന്ദിച്ചിട്ടുണ്ടെങ്കിൽ / അപമാനിച്ചിട്ടുണ്ടെങ്കിൽ
ഹാലോവീൻ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്
Copyright © 2024- MY KUMBASARAM .COM. All Rights Reserved
Designed by MY KUMBASARAM TEAM Distributed by MY KUMBASARAM TEAM